നിങ്ങളുടെ ഇന്ന് : 17/12/2017


ജ്യോതിഷം : 17/12/2017

കലിദിനം : 1869639
കൊല്ലവർഷം : 1193
ധനു   :  2
ദിവസം : ഞായറാഴ്ച
നക്ഷത്രം : തൃക്കേട്ട
60 നാഴിക 0  വിനാഴിക.
 ചതുർദശി  7 നാഴിക 11
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ    : അമാവാസി  ഒരിക്കൽ

തൃക്കേട്ട   നക്ഷത്രക്കാർക്ക്  നാളെ
===========================
മംഗളകർമ്മങ്ങളിൽ  പങ്കെടുക്കും, ഓർമ്മശക്തി വർദ്ധിക്കും, കടംകൊടുത്ത  പണം  തിരിച്ചു  കിട്ടും, ആരോഗ്യം  തൃപ്തികരമായിരിക്കും, അവസരങ്ങൾ പരമാവധി  പ്രയോജനപ്പെടുത്തൂം


നാളെത്തെ  നല്ല  മുഹൂർത്തങ്ങൾ
  "  അഭിജിത്ത്  മുഹൂർത്തം "
(12 : 00 - 12 : 22 ) (12 : 26 : 12 : 48)

ഉദയം 06: 45 am
അസ്തമയം 06 : 04 pm

രാഹുകാലം:  4 : 39  to 6 : 03 pm
ഗുളിക കാലം:  3 : 14 to 4 : 39 pm
_________________________________________

നഷത്രഫലം

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ഉ​ദ്യോ​ഗ​ത്തിൽ ഉ​യർ​ച്ച, വി​ദ്യാ​പു​രോ​ഗ​തി, മ​റ്റു​ള്ള​വ​രെ അം​ഗീ​ക​രി​ക്കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ഉ​ന്ന​ത​രു​ടെ ആ​ശ​യ​ങ്ങൾ പി​ന്തു​ട​രും, ദൗ​ത്യ​ങ്ങൾ പൂർ​ത്തി​ക​രി​ക്കും, കൂ​ടു​തൽ പ്ര​യ​ത്‌​നി​ക്കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
സ​ഹ​പ്ര​വർ​ത്ത​ക​രെ സൂ​ക്ഷി​ക്ക​ണം. ആ​ത്മീ​യ കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധ വർ​ദ്ധി​ക്കും. അർ​ഹ​ത​യ്​ക്ക് അം​ഗീ​കാ​രം.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
തൊ​ഴിൽ മാ​റ്റ​ത്തി​ന് സാ​ദ്ധ്യ​ത, സാ​മ്പ​ത്തി​ക സ​ഹാ​യം നൽ​കും. സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണം.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ധ​നം തി​രി​ച്ചു​കി​ട്ടും. കർ​മ്മ​മേ​ഖ​ല​യിൽ ഉ​യർ​ച്ച, ശൈ​ലി​യിൽ മാ​റ്റ​ങ്ങൾ വ​രു​ത്തും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും. പ​ര​മാ​ധി​കാ​രം ല​ഭി​ക്കും. പു​തി​യ സം​രം​ഭ​ങ്ങൾ തു​ട​ങ്ങും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യം, പ്രാർ​ത്ഥ​ന​കൾ ഗു​ണ​ക​ര​മാ​കും, ന​ല്ല കാ​ര്യ​ങ്ങൾ ചെ​യ്യും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
അ​പ​രി​ചി​തർ സ​ഹാ​യി​ക്കും. അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​റ്റ​ങ്ങൾ​ക്ക് അ​വ​സ​രം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
ചെ​ല​വു​കൾ നി​യ​ന്ത്രി​ക്ക​ണം, വി​ദ്യാ​പു​രോ​ഗ​തി, ദേ​വാ​ല​യ ദർ​ശ​നം.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
പ​രീ​ക്ഷ​യിൽ വി​ജ​യം, പൊ​തു​കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധ. ഗു​രു​സ്ഥാ​നീ​യ​രു​ടെ വാ​ക്കു​കൾ അ​നു​സ​രി​ക്കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
കൂ​ടു​തൽ പ്ര​വർ​ത്ത​ന​ങ്ങൾ ചെ​യ്യും. പു​തി​യ പ​ദ്ധ​തി​കൾ ന​ട​പ്പാ​ക്കും. സാ​മ്പ​ത്തി​ക നേ​ട്ടം.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
അ​വ​സ​ര​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഉ​പ​രി പഠ​ന​ത്തി​ന് അ​വ​സ​രം. ആ​ഗ്ര​ഹ​ങ്ങൾ സ​ഫ​ല​മാ​കും


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.