നിങ്ങളുടെ ഇന്ന് : 16/12/2017




കലിദിനം : 1869638
കൊല്ലവർഷം : 1193
ധനു   :  1
ദിവസം : ശനിയാഴ്ച
നക്ഷത്രം :  അനിഴം
53 നാഴിക 15 വിനാഴിക.
 ചതുർദശി  53നാഴിക 11
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ    :

അനിഴം  നക്ഷത്രക്കാർക്ക്  നാളെ
===========================
മാതാവിന്റെ  ആഗ്രഹങ്ങൾ സാധിപ്പിച്ചു  കൊടുക്കും
ഭൂമി  വാങ്ങുവാൻ  തയ്യാറാവും,  ഉന്നതരെ  പരിചയപ്പെടുവാൻ  അവസരമുണ്ടാകും


നാളെത്തെ  നല്ല  മുഹൂർത്തങ്ങൾ
  "  അഭിജിത്ത്  മുഹൂർത്തം "
(12 : 00 - 12 : 22 ) (12 : 26 : 12 : 48)

ഉദയം 06: 44 am
അസ്തമയം 06 : 03 pmB

രാഹുകാലം:  9 : 34 to  10 : 59 am
ഗുളിക കാലം:  6 : 44  to  8 : 09 am.


നക്ഷത്രഫലം:

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
സാ​മ്പ​ത്തിക ലാ​ഭ​മു​ണ്ടാ​കും, ഉ​ന്നത ബ​ന്ധം, ശ​ക്ത​മാ​കും, കൂ​ടു​തൽ നി​ക്ഷേ​പം അ​രു​ത്.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ചു​മ​ത​ല​കൾ മ​റ്റു​ള്ള​വ​രെ ഏ​ല്പി​ക്ക​രു​ത്. യാ​ത്ര​കൾ ഫ​ല​പ്ര​ദ​മാ​കും. കാ​ര്യ​ങ്ങൾ സ​ഫ​ല​മാ​കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
പു​തിയ ഗൃ​ഹ​ത്തി​ന് തീ​രു​മാ​നം. യാ​ത്ര​കൾ സ​ഫ​ല​മാ​കും, സേ​വന സാ​മർ​ത്ഥ്യം ഉ​ണ്ടാ​കും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
കാ​ര്യ​ത​ട​സ​ങ്ങൾ നീ​ങ്ങും, തർ​ക്കം പ​രി​ഹ​രി​ക്കും. പ്ര​വർ​ത്തന വി​ജ​യം.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ആ​വ​ശ്യം മ​ന​സി​ലാ​ക്കി പ്ര​വർ​ത്തി​ക്കും. ആ​ത്മാർ​ത്ഥ പ്ര​വർ​ത്ത​നം. സാ​ഹ​സ​ങ്ങൾ ഒ​ഴി​വാ​ക്ക​ണം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം. യാ​ത്ര​കൾ​ക്കു ഫ​ല​മു​ണ്ടാ​കും, പ്ര​തി​സ​ന്ധി​ക​ളിൽ മു​ന്നേ​റും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
ജാ​മ്യം നിൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം, സ​ത്‌​ചി​ന്ത​കൾ സ​ന്തോ​ഷം നൽ​കും. കാ​ര്യ​ങ്ങൾ ന​ട​പ്പാ​ക്കും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
വാ​ക്കു​കൾ സൂ​ക്ഷി​ച്ച് പ്ര​യോ​ഗി​ക്ക​ണം. കൂ​ടു​തൽ യാ​ത്ര ചെ​യ്യും. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
കാ​ര്യ​വി​ജ​യം, വി​ട്ടു​വീ​ഴ്ച കാ​ട്ടും, ശ​രി​യായ തീ​രു​മാ​നം എ​ടു​ക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
ദീർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വർ​ത്തി​ക്കും. ശാ​ന്തി​യും സ​ന്തോ​ഷ​വും. സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹാ​യം.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
അ​മി​ത​മാ​യി അ​ദ്ധ്വാ​നി​ക്കും, മി​ക​ച്ച വി​ജ​യം, സ​ത്‌​ചി​ന്ത​കൾ വി​ജ​യം നൽ​കും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
കാ​ര്യ​ങ്ങൾ​ക്ക് അ​നു​കൂല സ​മ​യം. ബ​ന്ധു​ക്ക​ളു​മാ​യി ര​മ്യ​ത​യി​ലെ​ത്തും. ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.