കണ്ണൂർ കോലത്ത്‌വയല്‍ മനോജ് വധക്കേസിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ

സി പി എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.കണ്ണൂർ കോലത്ത്‌വയല്‍ മനോജ് വധക്കേസിലെ പ്രതി ദിനൂപ്  ആണ് പിടിയിലായത്. കണ്ണൂര്‍ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2011 ലാണ് മനോജിനെ കൊലപ്പെടുത്തിയത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.