ക​ക്കാ​ട് പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ നാ​ല് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ കൂ​ടി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ക്കാ​ട് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ നാ​ല് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​കൂ​ടി ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ്ര​ധാ​ന പ്ര​തി​യാ​യ ക​ക്കാ​ട് സ്വ​ദേ​ശി സ​ബി​ൻ, എ​ട​ച്ചൊ​വ്വ​യി​ലെ മി​ഥു​ൻ, പ്ര​നീ​ഷ്, അ​ഖി​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​യ്യി​ൽ ക​ട​പ്പു​റ​ത്തു വ​ച്ച് പി​ടി​കൂ​ടി​യ​ത്. ടൗ​ൺ സി​ഐ ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ഷം മാ​റി​യെ​ത്തി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
നേ​ര​ത്തെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​ജി​ത്ത് കു​മാ​ർ, ജി​തി​ൻ, അ​തു​ൽ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.
ഞാ​യ​റാ​ഴ്ച പോ​ലീ​സി​നു​നേ​രേ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50-ഓ​ളം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
എ​ട​ച്ചൊ​വ്വ​യി​ൽ വൈ​ദ്യു​ത തൂ​ണി​നു പെ​യി​ന്‍റ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് സി​പി​എം -ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. 

No comments

Powered by Blogger.