ശ്രദ്ധിക്കുക: മംഗലാപുരം യൂണിറ്റിയിൽ നിന്നും എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് അടിയന്തിര ശസ്ത്രക്രിയക്കായ് ആംബുലൻസ് വരുന്നുണ്ട്.പ്രിയമുള്ളവരെ മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ നിന്നും എറണകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായ് നമ്മുടെ ഒരു പ്രിയ സഹോദരിയെ എഴുമണിക്കൂർ സമയം കൊണ് എത്തിക്കാനുള്ള ഡോകടർമാരുടെ നിർദ്ദേശമുള്ളതിനാൽ ഒരു ആംബുലൻസ് ഇന്ന്    (15/12/17) രാത്രി 9 മണിക്ക് പുറപ്പെടുന്നു എത്രയും വേഗം ഇദ്ദേഹത്തേ എറണാകുളത്ത് എത്തിക്കുന്നതിന് പോലിസ് ,മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, ചൈൽഡ് പ്രൊട്ടക്ട് ടീം നല്ലവരായ എല്ലാ മനുഷ്യ സ്നേഹികളുടേയും സഹായം അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം
സിപിടി സ്റ്റേറ്റ് ഹെൽപ് ലൈൻ No 8281998415
സുനിൽ മളിക്കാൽ 9847495254
ബേബി കെ പിലിപ്പോസ്  9388805555         9387404808
അനൂപ് ജോർജ്ജ് 8289800196 ശാന്തകുമാർ 7736013534
 അനൂപ് 9895844933 ഷാൻ പാലോട് 9074013264


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.