കണ്ണൂർ: പയ്യാമ്പലത്ത് വച്ച് കാറപകടത്തിൽ അമ്മയ്ക്കും മകനും പരിക്ക്.

കണ്ണൂർ: പയ്യാമ്പലത്ത് വച്ച് (കറുപ്പ് നിറത്തിലുള്ള മാരുതി 800)  അപകടത്തിൽപ്പെട അഴീക്കോട് സ്വദേശിനി രാഗിണിയെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു, മകനെ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകട കാരണങ്ങളും മറ്റ് വിശദ വിവരങ്ങളും അറിവായിട്ടില്ല.

No comments

Powered by Blogger.