​മട്ടന്നൂർ നെല്ലൂന്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു മരണം

​മട്ടന്നൂർ നെല്ലൂന്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരു മരണം. ശിവപുരം സ്വദേശി സമറുദ്ദിൻ(25) ആണ് മരണപെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു. ഉരുവച്ചാൽ സ്വദേശികളായ ആകാശ്, ഗോഗുൽ എന്നിവർക്ക് പരിക്ക്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.