എ​ട​യ​ന്നൂ​ർ ടൗ​ണി​ന​ടു​ത്ത് ഓ​ട്ടോ​യി​ടി​ച്ചു പ​രി​ക്കേ​റ്റ മ​ദ്ര​സ വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: മ​ദ്ര​സ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു. തെ​രൂ​ർ മാ​പ്പി​ള എ​ൽ പി ​സ്കൂ​ളി​ലെ മൂ​ന്നാം ത​രം വി​ദ്യാ​ർ​ഥി എ​ട​യ​ന്നൂ​ർ കൈ​ത​ര​ക്ക​ണ്ടി ഹൗ​സി​ൽ പ​രേ​ത​യാ​യ കെ. ​നൗ​ഷീ​ന-​ക​ണ്ണ​വം എ​ട​യാ​ർ സ്വ​ദേ​ശി വി.​ടി. അ​ഷ​റ​ഫ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ന​ജാ​ദ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ദ്ര​സ​യി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ എ​ട​യ​ന്നൂ​ർ ടൗ​ണി​ന​ടു​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ 10.30 നു ​എ​ട​യ​ന്നൂ​ർ മ​ദ്ര​സ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം എ​ട​യ​ന്നൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.