എടയാര്‍ ചങ്ങലഗേറ്റിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് കൂത്തുപറമ്പ് സ്വദേശികൾ മരിച്ചു

എടയാര്‍ ചങ്ങലഗേറ്റിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൂത്തുപറമ്പ് നിര്‍മ്മലഗിരി സ്വദേശികളായ നിധിന്‍, ഷംജു എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് രണ്ട് പേര്‍ക്കും പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.