ദേശീയ പാതയിൽ പിലാത്തറക്ക് സമീപം ഇന്നോവയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ദേശീയ പാതയിൽ പിലാത്തറക്ക് സമീപം ഇന്നോവയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ 15 വയസുള്ള റുബീന പരിയാരം മെഡിക്കൽ കോളേജിലും ഡ്രൈവർ മംഗലാപുരത്തുമ
ണുള്ളത്. കോഴിക്കോട് ഭാഗത്ത് ഒരു കല്യാണ വീട്ടിൽ നിന്നും തിരികെ കാഞ്ഞങ്ങാടേക്ക് പോകുന്നതിനിടെ കാസർഗോഡ്‌ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.