മൂന്നാം തവണയും ചേലേരിമുക്ക് റോഡിൽ അപകടം.. ഒരാൾ മരണപെട്ടു. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

മൂന്നാം തവണയും ചേലേരിമുക്ക് റോഡിൽ അപകടം  മയ്യിൽ  സ്വദേശി ആർ.പി.ഷംസിർ മരണപെട്ടു.
ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത് ഉടൻ തന്നെ കമ്പിൽ ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും അവിടെനിന്നും കണ്ണൂർ കൊയ്‌ലി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇന്നു  ഉച്ചയോടെ
ഇതു മൂന്നാം തവണയാണ് ചേലേരിമുക്ക് റോഡിൽ അപകടം ഉണ്ടാകുന്നത് . അപകട സ്ഥലത്ത് യാതൊരു സുരക്ഷാ മുന്നറിയിപ്പും നൽകിയിരുന്നില്ല.
അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണം എന്ന് നാട്ടുകാർ ആരോപിച്ചു നാട്ടുകാർ ചേർന്ന് അപകടം നടന്ന സ്ഥലത്ത് ഒരു ഒരു ബോർഡ് സ്ഥാപിച്ചു

No comments

Powered by Blogger.