മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം 


മലപ്പുറം: ദേശീയപാതയിൽ തണ്ടിലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. തവനൂർ സ്വദേശികളായ മുഹമ്മദ്, ഉമ്മർ എന്നിവരാണ് മരിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.