കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് സമീപം വാഹനാപകടംകണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കേളേജിനു സമീപം  KL.13. AJ.2905  കാർ മറ്റൊരു വാഹനത്തെ മറികടക്കുന്ന സമയത്ത് എതിർ ദിശയിൽ നിന്നു വരികയായിരുന്ന രണ്ട് സ്കൂട്ടറുകളെ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മെഡിക്കൽ കോളേജിന്ന് സമീപം ചിക്കൻ സ്റ്റാൾ നടത്തുന്ന ലത്തീഫിനാണ് പരിക്കേറ്റത് ഇദ്ധേഹത്തെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
 മെഡിക്കൽ കോളേജ് കാന്റീനിൽ ചിക്കൻ സപ്ലൈ ചെയ്ത് തിരിച്ചു വരുന്ന വഴിയായിരുന്നു അപകടം,
രണ്ടാമത്തെ സ്കൂട്ടർ യാത്രക്കാരന് പരിക്കുകളൊന്നും സംഭവിച്ചില്ല

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.