തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് കണ്ണൂർ സ്വദേശിമരിച്ചുകൊരട്ടി: തൃശൂർകൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽഒരാൾ മരിച്ചു ലോറി ഡ്രൈവർആലക്കോട് ചാണോക്കുണ്ട് സ്വദേശി ഉബൈദ് (26) ആണ് മരിച്ചത്
നിർത്തിയിട്ട് അറ്റകുറ്റപണി ചെയ്യുകയായിരുന്ന ലോറിയിൽ അതിവേഗതയിൽവന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ തീപിടിത്തമുണ്ടായി. ഒരു ലോറി പൂർണമായി കത്തി നശിച്ചു.sയർ മാറാനായി നിർത്തിയിട്ടിരുന്ന ലോറിയുടെ അടിയിൽ ഉണ്ടായിരുന്നു  ഉബൈദ്  അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തുഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.