കണ്ണൂർ: ധർമ്മശാലയിൽ ഓട്ടോ ബസ്സിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ ധർമ്മശാലയിൽ വച്ച് ലോറിയെ മറികടക്കുകയായിരുന്ന
KL-59-E-7595
ഓട്ടോറിക്ഷ കണ്ണൂർ ഭാഗത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ ഇടിക്കുകയായിരുന്നു ഓട്ടോയിൽ ഉള്ള
ഡ്രൈവർ അടക്കം മൂന്ന് പേർക്ക് പരിക്കുപറ്റി പരിക്കേറ്റവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഡ്രൈവറുടെ നില ഗുരുതരമാണെന്ന് സമീപത്തുള്ളവർ അറിയിച്ചു വിശദ വിവരങ്ങൾ അറിവായിട്ടില്ല

No comments

Powered by Blogger.