അൽ ബിർറ് കിഡ്സ് ഫെസ്റ്റ് ജനുവരി ആറിന്
പാമ്പുരുത്തി:  പാമ്പുരുത്തി അൽ ബിർറ് ഇസ്ലാമിക് പ്രി സ്‌കൂൾ കിഡ്സ് ഫെസ്റ്റ് ജനുവരി ആറിന്  വൈകുന്നേരം 4 മണിക്ക് എൻ ഷംസുദ്ദീൻ എം എൽ എ  മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യും കണ്ണാടിപറമ്പ് ദാറുൽ ഹസനാത്ത് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ് മണിയംപള്ളി ആബൂട്ടി ഹാജി,  യു എ ഇ അൽ മജ്ലിസ് ഗ്രുപ് ഓഫ്‌ കമ്പനീസ് എം ഡി ഡോ: സമീർ മജ്ലിസ് തുടങ്ങി പ്രമുഖർ പങ്കെടുക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.