കുറ്റ്യാട്ടൂർ സ്വാമി സത്യാനന്ദ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 5, 6 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിക്കുന്ന സ്വാമി സത്യാനന്ദ സ്കോളർഷിപ്പ് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന  5,  6 ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു(മീഡിയവും , സിലബസും ബാധകമല്ല). താല്പര്യമുള്ള വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ 2017 ഡിസംബർ 15 നു മുമ്പായി സ്കൂൾ ഓഫീസിൽ പേർ രജിസ്റ്റർ ചെയ്ത്  ഹാന്റ് ബുക്ക് കൈപ്പറ്റേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ: 8281531450/ 9744288404

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.