സമാധാനയോഗം നടക്കാനിടെ നടുവിലില്‍ വീണ്ടും സിപിഎം - ലീഗ് സംഘര്‍ഷം: 4 പേർക്ക് പരിക്ക്

നടുവില്‍: കണ്ണൂര്‍ നടുവിലില്‍ വീണ്ടും സി.പി.എം-ലീഗ് സംഘര്‍ഷം. മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും, ഒരു സി.പി.എം പ്രവര്‍ത്തകനും പരിക്ക്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് തളിപ്പറമ്ബ് ‍‍‍ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ സമാധാനയോഗം നടക്കാനിരിക്കെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്

No comments

Powered by Blogger.