പെരിങ്ങത്തൂർ പാലത്തിൽ നിന്നും ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു. 3 മരണം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

തലശേരി പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.  ബെംഗളുരു-നാദാപുരം സര്‍വീസ് നടത്തുന്ന ബസാണ് പുഴയില്‍ വീണത്. മരിച്ചരില്‍ ഒരാള്‍ ക്ലീനര്‍ ജിത്തു. ഒരു സ്ത്രീയടക്കം രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
യാത്രക്കാരെ മുഴുവൻ ഇറക്കി ബസ് തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.