കണ്ണൂർ വാർത്തകൾ വാർത്താ പോർട്ടലിന്റെ ആഭിമുഖ്യത്തിൽ നാളെ കുറ്റ്യാട്ടൂർ സ്വദേശിയായ ഇരു വൃക്കകളും തകരാറിലായ രജിത്തിന്റെ (27) ചികിത്സാ സഹായത്തിനായി 2 ബസ്സുകളുടെ കാരുണ്യ യാത്ര നടക്കും
എല്ലാ മാന്യ മെമ്പർമാരും ഈ യുവാവിന്റെ ചികിത്സക്കായി ഒരു പത്ത് രൂപയെങ്കിലും നൽകി സഹായിക്കണമെന്നഭ്യർത്ഥിക്കുന്നു. ബസിൽ കയറാൻ പറ്റാത്തവർക്ക് പൈസ നൽകാനുള്ള കളക്ഷൻ പോയന്റുകൾ നാളെ അറിയിക്കുന്നതാണ്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും കൂടി 12 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
കണ്ണൂർ ആശുപത്രി - പുതിയതെരു- വളപട്ടണം റൂട്ടിലോടുന്ന റിഷിത്ത് ബസ് രാവിലെ 7:15 ന് ജില്ലാ ആശുപത്രി സ്റ്റാന്റിലും അഴീക്കൽ ഫെറി -കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന റാനിയാസ് (വർണ) ബസ് രാവിലെ 8:05 ന് അഴീക്കൽ ബസ് സ്റ്റാന്റിലും ഫ്ലാഗ് ഓഫ് ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9562077888, 9447088088, 9847788666.
സ്നേഹത്തോടെ,
Azhikode Ente Gramam Charitable Trust
Reg No: 57/4/2016
www.kannurvarthakal.com
Facebook.com/AZHIKODE
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.