അയ്യല്ലൂരിൽ സി പി എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ

മട്ടന്നൂർ: അയ്യല്ലൂരിൽ  സി പി എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 2 പേരെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. അയ്യല്ലൂർ പീടികക്കണ്ടി ഹൗസിൽ കെ. സായൂജ് (24), നടുവനാട് കൊട്ടൂർഞാലിൽ വാഴയിൽ ഹൗസിൽ വി.സുധീഷ് (38) എന്നിവരെയാണ് മട്ടന്നൂർ സിഐ എ.വി.ജോൺ അറസ്റ്റു ചെയ്തത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.