മദ്യം കഴിക്കണമെങ്കിൽ ഇനി 23 വയസാവണം.

തിരുവനന്തപുരം: മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി ഉയർത്തും. 21 വയസ്സിൽ നിന്ന് 23 വയസ്സായിട്ടാണ് ഉയർത്തുക. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. 

No comments

Powered by Blogger.