അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ ഭാര്യ അപർണ (22) വിഷം അകത്ത് ചെന്ന് മരിച്ചു.

അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയായ പ്രിയേഷിന്റെ ഭാര്യ അരങ്ങത്ത് മഠത്തിൽ വീട്ടിൽ അപർണ ചന്ദ്രൻ (22) വിഷം അകത്ത് ചെന്ന് മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് വൈകിട്ട് ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വളപട്ടണം പോലീസ് നടപടികൾ സ്വീകരിക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.