ഇന്ത്യയിലെ 2017 ലെ മികച്ച പത്ത് IAS ഓഫീസർമാരിൽ ഒരാൾ കണ്ണൂർ ജില്ലാ കളക്ടർ

ഇന്ത്യയിലെ 2017 ലെ മികച്ച പത്ത് IAS ഓഫീസർമാരിൽ ഒരാൾ കണ്ണൂർ ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി IAS ഉം. ദ ബെറ്റർ ഇന്ത്യ ഓൺലൈൻ ആണ് പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ പദ്ധതി നടപ്പിലാക്കിയതിന് അദ്ദേഹത്തിനു ഈ അംഗീകാരം നല്‍കിയത്.
2017 ഏപ്രിലിൽ കണ്ണൂർ ആദ്യത്തെ പ്ലാസ്റ്റിക്-സ്വതന്ത്ര ജില്ലയായി മാറി. കണ്ണൂരിന്റെ  ജില്ലാ കളക്ടർ മിർ മുഹമ്മദ് അലിയാണ് ഇതിൽ  ഒരു പ്രധാന പങ്ക് വഹിച്ചത്. പ്ലാസ്റ്റിക് ക്യാരി ബാഗുകളും പ്ലേറ്റുകളും ലഭ്യമാക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശീയ സംഘടനകളുടെ മേധാവികളോടും കളക്ടർ ആവശ്യപ്പെട്ടിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.  
https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.