കതിരൂർ വേറ്റുമ്മൽ ഏച്ചിപ്പൊയിൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ജനുവരി 2 ന് ലക്ഷം ദീപം സമർപ്പണം

കതിരൂർ വേറ്റുമ്മൽ ഏച്ചിപ്പൊയിൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ജനുവരി 2ന് ( ധനുമാസ തിരുവാതിര നാളിൽ )ലക്ഷം
ദീപം സമർപ്പണം നടത്തുന്നു. ക്ഷേത്ര ശ്രീകോവിൽ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങളുടെ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി നടത്തുന്ന ലക്ഷം ദീപം സമർപ്പണം വൈകിട്ട് 5 മണിക്ക് ക്ഷേത്രം മേൽശാന്തി ശ്രീമണിയങ്ങാട്ട്‌ ഇല്ലം ഉണ്ണി നാരായണൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിൽ ആദ്യ ദീപം തെളിയിച്ചു കൊണ്ട് തുടങ്ങുന്നു .

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.