കണ്ണൂർ വാർത്തകൾ ഓൺലൈൻ വാർത്താ പോർട്ടൽ ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ 25 ലക്ഷത്തിൽ അധികം വായനക്കാരുമായി കണ്ണൂരിലെ No 1 വാർത്താ പോർട്ടൽ ആയി മാറിക്കൊണ്ടിരിക്കുന്നു.

കണ്ണൂർ വാർത്തകൾ ഓൺലൈൻ വാർത്താ പോർട്ടൽ ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ 25 ലക്ഷത്തിൽ അധികം വായനക്കാരുമായി കണ്ണൂരിലെ No 1 വാർത്താ പോർട്ടൽ ആയി മാറിക്കൊണ്ടിരിക്കുന്നു. kannurvarthakal.com

കൂടാതെ Launch ചെയ്ത് 1 മാസം കൊണ്ട് 25000 ൽ അധികം ഡൗൺലോഡുകളുമായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ മറ്റ് പ്രാദേശിക വാർത്താ ആപ്പുകളേക്കാൾ ബഹുദൂരം മുന്നിൽ....

ഞങ്ങളുടെ കൂടെ നിന്ന് പ്രോത്സാഹനം നൽകുന്ന നിങ്ങൾക്കേവർക്കും കണ്ണൂർ വാർത്തകൾ ടീമിന്റെ നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു🙏🏻

ഇനിയും കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർ ഉടൻതന്നെ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു ഡൗൺലോഡ് ചെയ്യുക
https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.