വളപട്ടണത്ത് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോ കത്തിച്ചു. .

വളപട്ടണത്ത് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോ കത്തിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ലീഗ് പ്രവർത്തകൻ ഹാഷിമിന്റ ഓട്ടോയാണ് കത്തിച്ചത്.


യൂത്ത് ലീഗ് പ്രവർത്തകൻ ബ്ലാക്ക് ഹാഷിമിന്റെ ഓട്ടോ റിക്ഷ കത്തിച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് ഓട്ടോ തൊഴിലാളി യൂണിയൻ സംയുക്ത സമതി നടത്തിയ പ്രതിഷേദ പ്രകടനത്തിൽ നിരവധി ഓട്ടോ റിക്ഷ തൊഴിലാളികൾ പങ്കെടുത്തു ....

No comments

Powered by Blogger.