SDPI ഉളിയിൽ നരയംപാറ യൂണിററ് പ്രസിഡന്‍റ് മുസ്തഫ സാഹിബ് വാഹനാപകടത്തിൽ മരണപ്പെട്ടു


SDPI ഉളിയിൽ നരയംപാറ യൂണിററ് പ്രസിഡന്‍റ് മുസ്തഫ സാഹിബ് വാഹനാപകടത്തിൽ മരണപ്പെട്ടു....പൊതുയോഗത്തിനിടയിൽ നിയന്ത്രണം വിട്ട വാഹനം ഇടിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

1 comment:

  1. അല്ലാഹുവിന്‍റെ മാ൪ഗത്തില്‍ സ൪വ്വതും സമ൪പ്പിച്ച് അവസാനം മരണസമയം നെറ്റിയില്‍ വിയ൪പ്പ് കണങ്ങളോടെ നങ്ങളെ സ്വീകരിക്കണേ എന്ന പ്രാ൪ത്ഥനയേ പുല്‍കിയ പ്രിയ സഹോദരാ...............

    ഇന്ന് നടന്ന പരിപാടിക്കിടെ വാഹനപകടത്തില്‍ മരണപെട്ട പ്രിയ സഹോദര൯ മുസതഫക്കാ...

    അവസാന നിമിഷങ്ങളും ഈ മാർഗത്തിന് വേണ്ടി ഓടി..... അവസാനത്തെ ശബ്ദവും ഈ മാർഗത്തിൽ ചിലവഴിച്ച്..... അവസാനത്തെ നടത്തവും ഈ മാർഗത്തിന് വേണ്ടി .... നടന്ന്
    നാഥന്‍റെ സന്നിദ്ധിയിലേക്ക് നടന്നടുത്ത പ്രിയ സഹോദന് .

    ഉന്നതമായ ശഹാദത് നല്‍കി നീ സ്വീകരിക്കണേ നാഥാ...
    കുടുംബത്തിന്, സഹോദരങ്ങളക്ക,മക്കളക്ക് സഹിക്കാനും,ക്ഷമിക്കാനുമുള്ള കഴിവ് നല്‍കണേ തബ്ബുരാനേ....

    ReplyDelete

Powered by Blogger.