കണ്ണൂരിലെ ബസ് അപകടം: ഡ്രൈവര്‍ കസ്റ്റഡിയില്‍


കണ്ണൂര്‍: പഴയങ്ങാടിയില്‍ അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കല്‍ സ്വദേശി പ്രതീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ചെറുതാഴം മണ്ടൂരില്‍ ശനിയാഴ്ച രാത്രി എട്ടിനാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ബസിനു പിന്നില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു ബസ് ഇടിച്ച് അഞ്ച് പേരാണ് മരിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റു. 

No comments

Powered by Blogger.