പഴയങ്ങാടി വീണ്ടും അപകടം

പഴയങ്ങാടിയിൽ വീണ്ടും ബസ് അപകടത്തിൽ പെട്ടു. ബ്രേക്ക് ചവിട്ടി കിട്ടാത്തത് കൊണ്ടാണ് അപകടം പറ്റിയത്..നാലു കാറുകൾ നിശ്ശേഷം തകർന്നു. എയർ കാലിയായത് കൊണ്ടാണ് അപകടം സംഭവിച്ചത് ആർക്കും പരിക്കില്ല

No comments

Powered by Blogger.