പാൽചുരം-ബോയ്സ് ടൗൺ റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടാൻ സാധ്യത

പാൽചുരം ബോയ്സ് ടൗൺ റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിടാൻ സാധ്യത ഈ മാസം 15 മുതൽ 30 വരെയാണ് ഗതാഗതം നിരോദിച്ചുകൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം എന്നാൽ ഗതാഗതം പൂർണമായും നിരോധിക്കാതെ ചുരുക്കം ചില കെ എസ് ആർ ടിസി ബസുകൾ കടത്തി വിടാനാണ് തീരുമാനം എന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു.ചെകുത്താൻ തോട് മുതൽ ആശ്രമം വളവ് വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത് വയനാട് ചുരം ഡിവിഷൻ അധികൃതരും കരാറുകാരനും പഞ്ചായത്ത് വൈസ് പ്രസിഡന്റും റോഡ് നിർമാണ മേൽനോട്ട കമ്മറ്റി അംഗങ്ങളും കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

No comments

Powered by Blogger.