മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ഖാലിദ് സാഹിബ് (97) നിര്യാതനായി.കണ്ണൂർ :മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ഖാലിദ് സാഹിബ് (97) കക്കാട് അരയാൽത്തറയിലെ വസതിയിൽ നിര്യാതനായി. കണ്ണൂരിനെ മണ്ണിൽനിന്നും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ജസ്റ്റിസ് ഖാലിദ് സാഹിബ്.


ഖബറടക്കം വൈകിട്ട് കണ്ണൂർ സിറ്റി ജുമാമസ്‌ജിദിൽ ....

നിര്യാണത്തിൽ അനുശോചിച്ച് നാളെ സർ സയ്യിദ് കോളേജിന് അവധി ആയിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു...
നാളെ നടക്കേണ്ടുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല...
 നാളെ നടക്കേണ്ടുന്ന മോഡൽ പരീക്ഷകൾ വെള്ളിയാഴ്ച രാവിലെ 9:30 നും വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷകൾ യാഥാസമയവും നടക്കുന്നതാണ്.

No comments

Powered by Blogger.