കണ്ണാടിപറമ്പിൽ നിന്നും കമ്പിൽ യാത്രയ്ക്കിടെ ATM കാർഡുകളും പൈസയും അടങ്ങിയിട്ടുള്ള പേഴ്‌സ് നഷ്ടപ്പെട്ടു

കണ്ണാടിപറമ്പിൽ നിന്നും  കമ്പിൽ യാത്രയ്ക്കിടെ നവംബർ 2  വ്യാഴാഴ്ച വൈകുന്നേരം  ഷഹീർ എന്ന യുവാവിന്റെ ATM കാർഡുകളും പൈസയും അടങ്ങിയിട്ടുള്ള പേഴ്‌സ് കളഞ്ഞു പോയിട്ടുണ്ട്.
കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .

9567907367 നബീൽ

No comments

Powered by Blogger.