കോയ്യോട് ലോറി മറഞ്ഞ് വീട് തകർന്നു


കോയ്യോട് അബ്ദുള്ള പീടിക അംഗനവാടിക്ക് സമീപമുള്ള പപ്പൻ നമ്പ്യാരുടെ മകൾ പ്രിയാശ്രീജിത്തിന്റെ വീട്ടിന് മുകളിൽ കല്ല് കയറ്റി പോവുന്ന ലോറി മറിഞ്ഞ് വീടിന്റെ ചുമര് ഇടിച്ചു തകർന്നു വീട്ടിലുള്ളവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.

No comments

Powered by Blogger.