എടക്കാട് RSS- BJP കൊടിമരങ്ങൾക്കും ,ബസ് ഷെൽട്ടറിനും നേരെ വ്യാപക ആക്രമണംഎടക്കാട്: കടമ്പൂർ പ്രദേശത്ത് RSS- BJP കൊടിമരങ്ങൾക്കും ,ബസ് ഷെൽട്ടറിനും നേരെ വ്യാപക ആക്രമണം ഉണ്ടായത് നിരവധി കൊടി മരങ്ങളും, ഒരു ബസ് ഷെൽട്ടറുമാണ് ഇന്നലെ രാത്രി അക്രമിച്ചത്.Kannurvarthakal.com അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികൾക്കു വേണ്ടി എടക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു kannurvarthakal.com 

No comments

Powered by Blogger.