പാനൂരിൽ CPM പ്രവർത്തകന് വെട്ടേറ്റു.

പാനൂർ പാലക്കൂലിൽ വെട്ടേറ്റ് CPl (M) പ്രവർത്തകനായ തറച്ച പറമ്പത്ത് അഷറഫിനെ(52) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുത്തൂർ മടപ്പുരക്ക് സമീപം ഭാസ്ക്കരന്റെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഒരു സംഘം മാരകമായി വെട്ടിപരിക്കേല്പിച്ചത്.
പാനൂർ പോലീസാണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്

No comments

Powered by Blogger.