കണ്ണൂരിൽ രണ്ട് CPIM പ്രവർത്തകർക്ക് വെട്ടേറ്റു

മാനന്തേരിക്കടുത്ത് മുടപ്പത്തൂരിൽ രണ്ട് സി പി എം പ്രവർത്തകർക്ക്  വെട്ടേറ്റു.ഇവരെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാത്രി 10- മണിക്കാണ് സംഭവം.

No comments

Powered by Blogger.