സി.കെ വിനീതിന് സര്‍ക്കാര്‍ ജോലികണ്ണൂർ : ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സെക്രട്ടേറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ന്യൂമററി തസ്തികയിലാണ് നിയമനം. 

No comments

Powered by Blogger.