നാളെ കുത്തുപറമ്പ നഗരസഭ പരിധിയിൽ BJP ഹര്‍ത്താല്‍

കൂത്ത്‌പറമ്പ തൊക്കിലങ്ങാടി യില്‍ RSS കാര്യാലയത്തിനു നേരെ ബോംബേറ്.
തൊട്ടടുത്ത ശ്രീനാരയണ മന്ദിരത്തിനു നേരെയും ആക്രമണം.
ശ്രീനാരയണ മന്ദിരത്തിലെ ഫോട്ടോകളും , പൂജ സാമഗ്രികളും അടിച്ചു തകർത്തു.
ജനല്‍ ഗ്ലാസ്സുകളും മുന്‍പിലെ ചാരുവടിയും തകര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കൂത്ത്‌ പറമ്പ നഗര സഭയില്‍ BJP ഹര്‍ത്താല്‍. വാഹനങ്ങളെ ഒഴിവാക്കി. ആർ.എസ്.എസ് കുത്തുപറമ്പ് കര്യാലയത്തിനു നേരെയുണ്ടായ ബോംബേറ്  സിപിഎം അക്രമം ക്ഷണച്ചു വരുത്തുന്ന നടപടിയാണ് എന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശൻ ആരോപിച്ചു.

No comments

Powered by Blogger.