സ്‌കൂള്‍ ബസ് മറിഞ്ഞ് 20 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്ക് പരിക്കേറ്റു. വെഞ്ഞാറമൂടിന് സമീപം തേന്പാമ്മൂടിലാണ് അപകടനം നടന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

No comments

Powered by Blogger.