തളിപ്പറമ്പില്‍ ബൈക്കിൽ ലോറിയിടിച്ച് കാനായി സ്വദേശി മരിച്ചു


 തളിപ്പറമ്പ കുപ്പം ദേശീയപാതയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. പയ്യന്നൂര്‍ കാനായി തെക്കോടന്‍ ചന്തുവിന്റെ മകന്‍ ഭാസ്‌കരന്‍ (60) ആണ് മരിച്ചത് ഇന്ന് ഉച്ചയോടെയാണ് അപകടം
                

No comments

Powered by Blogger.