പാപ്പിനിശ്ശേരി റയിൽവേ സ്റ്റേഷന് സമീപം 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ തീവണ്ടി തട്ടി മരിച്ചു. മഞ്ഞ ഡിസൈനർ സാരിയാണ് വേഷം. മെറൂൺ കളർ പാവാട ബ്ലൗസ്, ഇരു നിറം. ആളെ തിരിച്ചറിഞ്ഞിട്ടില്ല

പാപ്പിനിശ്ശേരി റയിൽവേ സ്റ്റേഷന് സമീപം 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ തീവണ്ടി തട്ടി മരിച്ചു. മഞ്ഞ ഡിസൈനർ സാരിയാണ് വേഷം. മെറൂൺ കളർ പാവാട ബ്ലൗസ്, ഇരു നിറം, ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവരെ തിരിച്ചറിയുകയോ ഏതെങ്കിലും തരത്തിൽ സാമ്യമോ സംശയമോ തോന്നുകയാണെങ്കിൽ വളപട്ടണം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

No comments

Powered by Blogger.