കണ്ണൂർ: കണ്ണാടിപ്പറമ്പ്ചേലേരിമുക്കിൽ ബസാറിൽ ഗതാഗത തടസ്സം പതിവാകുന്നു

കണ്ണാടിപ്പറമ്പ്ചേ
ലേരിമുക്കിൽ ബസാറിൽ ഗതാഗത തടസ്സം പതിവാകുന്നു അധികൃതർ ഉടൻ ഇടപെടണം മുണ്ടേരിക്കടവ് വാരം കടവ്‌ പുല്ലൂപ്പി കടവ്‌ പാലങ്ങൾ യാഥാർഥ്യമായതോടെ പറശ്ശിനിക്കടവ് ഭാഗത്തെക്കും  പരിയാരം മെഡിക്കൽ കോളേജ് ലേക്കും എളുപ്പത്തിൽ എത്തിച്ചേരാം എന്നുള്ളത് കൊണ്ട് ധാരാളം വാഹനങ്ങൾ ഇത് വഴി കടന്നു പോകുന്നുണ്ട്. ജംഗ്ഷനിൽ ഉള്ള കടകൾ പൊളിക്കാത്തതു കാരണം എതിർവശത്ത് നിന്നും വാഹനങ്ങൾ കാണാത്തതും ജംഗ്ഷനിൽ റോഡിനു ആവശ്യത്തിന് വീതിയില്ലാത്തതുമാണ് ഗതാഗത തടസ്സത്തിന് കാരണം

No comments

Powered by Blogger.