സാമ്പത്തിക തിരിമറി;കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: സാമ്പത്തിക തിരിമറി നടത്തിയ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റു ചെയ്തു.മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടറെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള തുക അനധികൃതമായി ബാങ്കില്‍ നിന്നും പിന്‍വലിച്ചതിനാണ് സസ്‌പെന്‍ഷന്‍. 71 ലക്ഷം രൂപയുടെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

No comments

Powered by Blogger.