കണ്ണൂർ എരുവേശ്ശിയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

ശ്രീകണ്ഠാപുരം: എരുവേശ്ശി പഞ്ചായത്തിൽ നാളെ യു.ഡി.എഫ് ഹർത്താൽ. ബേങ്ക് തെരഞ്ഞെടുപ്പിന്റെ മറവിൽ യു.ഡി.എഫ് പ്രവർത്തകർക്കും, വാഹനങ്ങൾക്കും, വീടുകൾക്കും നേരെ വ്യാപകമായ അക്രമങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ '

No comments

Powered by Blogger.