കൊച്ചിയിൽ ജംഷഡ്പുരിനോടും ഗോൾരഹിത സമനില


കൊച്ചി ∙ ഐഎസ്എൽ നാലാം സീസണിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. ഉദ്ഘാടന മൽസരത്തെ അപേക്ഷിച്ച് പ്രകടനത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബഹുദൂരം മുന്നേറിയെങ്കിലും ഇത്തവണയും ഗോളിനു മുന്നിൽ കളി മറന്നു. സീസണിലെ തുടർച്ചയായ രണ്ടാം ഗോൾരഹിത സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ടു മൽസരങ്ങളിൽനിന്ന് രണ്ടു പോയിന്റാണുള്ളത്.

No comments

Powered by Blogger.