കണ്ണൂരിൽ പതിമൂന്ന്കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ


കണ്ണൂർ: ശ്രീകണ്ഠാപുരത്ത് 13 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. നടുവിൽ സ്വദേശി മൊയ്ദീൻ (52) ആണ് അറസ്റ്റിലായത്. യത്തീം ഖാനയിൽ താമസിച്ചു പഠിക്കുകയായിരുന്ന കുട്ടിയെ വീട്ടിൽ വരുമ്പോഴും യത്തീം ഖാനയിൽ നിന്ന് പലതവണ പുറത്തേക്ക് കൂട്ടികൊണ്ടുപോയുമാണ് പീഡിപ്പിച്ചത്. ചൈൽഡ് ലൈനിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments

Powered by Blogger.