മേക്കുന്ന് മതിയമ്പത്ത് എം എൽ പി സ്കൂൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം 24 ന്

പാനൂർ : മേക്കുന്ന് മതിയമ്പത്ത് എം എൽ പി സ്കൂൾ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം 2017 നവംബർ 24 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ബഹു. കേരള വിദ്യാഭ്യാസ വകുപ്പ്  മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവഹിക്കും. അഡ്വ.എ.എൻ.ഷംസീർ എം എൽ എ അധ്യക്ഷത വഹിക്കും.

No comments

Powered by Blogger.