RED IS BLOOD KERALA യുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായിരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

RED IS BLOOD KERALA യുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

    RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ സഹകരണ ഹോസ്പ്പിറ്റലിൽ വെച്ച് എമർജൻസി വളണ്ടറി ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തിയത്

   വളണ്ടറി ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ സ്വാഗതം പറഞ്ഞത് RIBKസംസ്ഥാന പ്രസിഡന്റ് പ്രവീൺ മടക്കാലും,അദ്ധ്യക്ഷൻ RIBK കണ്ണൂർ ജില്ലാ സെക്രട്ടറി വിധു പരിയാരവുമാണ്. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പയ്യന്നൂർ CI ശ്രീ.ആസാദ് എം.പി ആണ്..
തുടർന്ന്  T.V.കുഞ്ഞികണ്ണൻ (മെഡിക്കൽ ഓഫീസർ), ഹോസ്പ്പിറ്റൽ സെക്രട്ടറി K.V.സന്തോഷ്, KCEU യൂണിറ്റ് സെക്രട്ടറി ശശിധരൻ,രമേശൻ കെ.സി.ഇ.യു പയ്യന്നൂര് ഏരിയ കമ്മറ്റി അംഗം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു..

രക്തദാന ക്യാമ്പിൽ കോളേജ് വിദ്യാർഥികളും പയ്യന്നൂരിലെ വിവിധ വ്യാപരസ്ഥാപനങ്ങളിലെ തൊഴിലാളികളും രക്തദാനം നടത്തി

നേഴ്സിങ്ങ് സുപ്രണ്ട്  വി.എസ് ചന്ദ്രിക, സഹകരണ ആശുപത്രി വൈ :പ്രസിണ്ടഡ് കെ.കെ.ഗംഗധരൻ , Pro ചന്ദിനി, നവീൻ കുമാർ, ഗീരിഷ്, ജിഷ്ണു ബിന്ദു ആന്റണി, അഖില കരുണൻ.രതിഷ് എന്നീ വർ നേതൃത്വം നൽകി

No comments

Powered by Blogger.