കണ്ണൂർ ആർടിഒ ഓഫിസിന്റെ പ്രവർത്തനം താളംതെറ്റി

കണ്ണൂർ  കണ്ണൂർ ആർ ടി ഒ ഓഫിസിലെ പ്രവർത്തനം വീണ്ടും തകരാറിലായി ഈ മാസം മുപ്പതാം തീയതി വരെ അപേക്ഷകൾ ഒന്നും സ്വീകരിക്കേണ്ടതില്ലെന്ന് ഉത്തരവ് അറുപതിലധികം കമ്പ്യൂട്ടറുകൾ പ്രവർത്തിക്കേണ്ട സ്ഥാനത്ത്  നിലവിൽ രണ്ട് കമ്പ്യൂട്ടറുകളിൽ മാത്രമാണ് നെറ്റ്‌വർക്ക് സംവിധാനമുള്ളത് അതോടെ വിവിധ ഇനങ്ങൾ ഫീസ് അടക്കേണ്ട വരെ എല്ലാം മടക്കി അയയ്ക്കുകയാണ്  സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ഇല്ലാതാകുന്നത് കണ്ണൂർ ആർട്ടി ഓഫിസിലെ നെറ്റ്‌വർക്കും സെർവറും ഇടയ്ക്കിടെ തകരാറിലാണ് ശ്വാശ്വത പരിഹാരം കാണാൻ ഉദ്യോഗസ്ഥർ ശ്രമിക്കാത്തതാണ് ആകെ കുഴപ്പത്തിലാക്കിയത്  ആയിരക്കണക്കിന് അപേക്ഷകർ ദിവസേന എത്തുന്ന ഓഫീസ് ആണ് കണ്ണൂരിലേത്

No comments

Powered by Blogger.